കോഴിക്കോട്: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് 2017 നും അതിനു മുമ്പും ഉളള വർഷങ്ങളിലും അധിവർഷാനുകൂല്യത്തിന് അപേക്ഷ സമർപ്പിച്ച അംഗങ്ങളിൽ ആനുകൂല്യം കൈപ്പറ്റാൻ ഇതുവരേയും രേഖകൾ ഹാജരാക്കാത്തവർ നിലവിൽ ഫണ്ട് ലഭ്യമായതിനാൽ ജനുവരി മൂന്നിന് മുമ്പായി രേഖകൾ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0495 2384006

