കോഴിക്കോട്: ബിസി ഓവര്‍ലേ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 27 മുതല്‍ പ്രവൃത്തി തീരുന്നത് വരെ സംസ്ഥാനപാത 38 ല്‍ ഉളേള്യരി മുതല്‍ കരുവന്നൂര്‍ വരെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി.
Related Posts
താലൂക്ക് വികസന സമിതി യോഗം
കോഴിക്കോട്: ഫെബ്രുവരി മാസത്തെ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി ഒന്നിന് രാവിലെ 11 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പോസ്റ്റൽ ബാലറ്റ് വിതരണം 26 ന് തുടങ്ങും
കോഴിക്കോട്: അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.…
ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,308 സ്ഥാനാര്‍ഥികൾ
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,308 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 2,984 പേര് പുരുഷന്മാരും 3,324 പേര്…

