കോഴിക്കോട്: ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുളള ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ക്ലിനിക് നടത്തുന്നതിലേക്കാവശ്യമായി ഏഴു പേര്‍ക്ക് യാത്ര ചെയ്യുന്നതിന് വാടക അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി മെയ് 14 രാവിലെ 11 മണി. ഫോണ്‍: 0495- 2741386.
Related Posts
മാസവാടക നിരക്കിൽ വാഹനം വേണം
കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ്, കോഴിക്കോട് അസി. കമ്മീഷണറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് മാസം ശരാശരി 1000 കി.മീ യാത്ര ചെയ്യുന്നതിനായി മാസവാടക നിരക്കില്‍ വാഹനം ആവശ്യമുണ്ട്.…
കുടുംബശ്രീ ബിസിനസ്-ടു-ബിസിനസ് മീറ്റ്
കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകരെയും വിവിധ മേഖലകളിലെ വിതരണക്കാരെയും പങ്കെടുപ്പിച്ച് ബിസിനസ്-ടു-ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ…
വില്പന വിലക്ക് നീക്കി
കോഴിക്കോട്: പന്തീരാങ്കവിലുള്ള പദ്ധതികളായ ലാന്‍ഡ്മാര്‍ക്ക് മില്ലേനിയ സെന്റര്‍, ലാന്‍ഡ്മാര്‍ക്ക് ലിയോണ്‍ സെന്റര്‍, ലാന്‍ഡ്മാര്‍ക്ക് ബിസിനസ് സെന്റര്‍ എന്നിവയില്‍ നിന്നുള്ള യൂണിറ്റുകളുടെ വില്പനയ്ക്ക് വിലക്കേര്‍പ്പെടുത്തിയ നിര്‍ദേശം റദ്ദു ചെയ്തു…

