കോഴിക്കോട്: കേരള ലോകായുക്ത ഡിസംബർ 21, 22 തിയ്യതികളിൽ ജില്ലയിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചും ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന്റെ നേതൃത്വത്തിലുള്ള സിംഗിൾ ബെഞ്ചും പരാതികൾ പരിഗണിക്കും. നിശ്ചിത മാതൃകയിലുള്ള പുതിയ പരാതികളും സ്വീകരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.
Related Posts
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറഞ്ഞ നിരക്കു വർധന: മന്ത്രി
കോഴിക്കോട്: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കു വര്‍ധനയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കഴിഞ്ഞ ആഴ്ച ഇറക്കിയ താരീഫ് പരിഷ്കരണത്തിലുള്ളതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.…
വയര്‍മാന്‍ ഏകദിന പരിശീലനം 27ന്
കോഴിക്കോട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് 2023ല്‍ നടത്തിയ വയര്‍മാന്‍ എഴുത്തുപരീക്ഷ പാസ്സായവര്ക്കായുള്ള ജില്ലാതല ഏകദിന പരിശീലനം ജൂണ്‍ 27ന് രാവിലെ 9.30 മുതല്‍ വൈകിട്ട്…
കോഴിയിറച്ചി: പൂഴ്ത്തിവയ്പ് നടത്തി കൃത്രിമക്ഷാമം സൃഷ്ടിക്കുന്നുവെന്ന് വ്യാപാരികള്‍
കോഴിക്കോട്: റംസാന്, ഈസ്റ്റര്‍, വിഷു വിപണി ലക്ഷ്യമാക്കി കോഴിക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഫാമുകള്‍ കൊള്ള നടത്തുന്നുവെന്ന് കോഴി വ്യാപാരികള്‍. കിലോയ്ക്ക് 180 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിയിറച്ചി…

