കോഴിക്കോട്: കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ. എം ജി അശോകനെയും സെക്രട്ടറിയായി എം ശ്രീകാന്ത് സോമനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: പി രാജേഷ് കുമാർ (വൈസ് പ്രസിഡന്റ്), എം മിഥിലി മോഹനൻ (ജോയിന്റ് സെക്രട്ടറി), കെ ടി ജാസിം (ട്രഷറർ), വി അഞ്ജന (ജോയിന്റ് സെക്രട്ടറി–- വനിത). അംഗങ്ങൾ: എസ് സുദീപ് (അഡ്‌മിനിസ്‌ട്രേഷൻ), പി മനു രവീന്ദ്രൻ (പ്രൊഫഷണൽ ഡവലപ്‌മെന്റ്), ആഷർ ജോർജ് മാത്യു (പ്രോഗ്രാംസ് ആൻഡ് പ്രൊജക്ട്‌സ്), ഐ അഖിൽ (വെൽഫെയർ), യു കെ ജിൻസി (വുമൺ വെൽഫെയർ).



