കോഴിക്കോട്: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മെയ് 27ന് നിശ്ചയിച്ചിരുന്ന നിയമസഭ ഹരജികള്‍ സംബന്ധിച്ച സമിതിയുടെ സിറ്റിങ് ജൂൺ 10ലേക്ക് മാറ്റി. രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സിറ്റിങ്. സമിതിയുടെ പരിഗണനയിലുള്ളതും ജില്ലയില്‍നിന്ന് ലഭിച്ചതുമായ ഹരജികളില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഹരജിക്കാര്‍ എന്നിവരുമായി ചര്‍ച്ചയും തെളിവെടുപ്പം നടത്തുകയും പുതിയ പരാതികള്‍/നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. ഫോണ്‍: 0471 2512444.
Related Posts
റോഡ് ഉദ്ഘാടനം
മേപ്പയൂർ: ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ വള്ളിൽ മുക്ക്-തച്ചരോത്ത് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ…
മാര്‍ച്ച് 23 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക മാര്‍ച്ച് 23 വരെ (പൊതു അവധി ദിവസങ്ങളിലൊഴികെ) സ്വീകരിക്കും. രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്നുവരെ അതത് വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ…
പവർകട്ട് വേണം, സർക്കാരിനോട് വീണ്ടും കെഎസ്ഇബി
കോഴിക്കോട്: സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു. ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപെടുത്തേണ്ടി വരികയാണ്. ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക്…

