കല അനുശോചിച്ചു

കോഴിക്കോട്: കാനത്തിൽ ജമീല, ‘ എം.എൽ.എ.യുടെ നിര്യാണത്തിൽ, കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ ക്രല) അനുശോചിച്ചു.
പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.  സെക്രട്ടറി കെ സുബൈർ അനുശോചന പ്രമേയം അവതരിപ്പിച്ചു
അഡ്വ. കെ.പി. അശോക് കുമാർ, കെ.വിജയരാഘവൻ, എൻ. ചന്ദ്രൻ, വിനീഷ് വിദ്യാധരൻ, വി.എം. ജയദേവൻ, സന്നാഫ് പാലക്കണ്ടി, അങ്കത്തിൽ അജയകുമാർ, സി.ജെ.തോമസ്, സി.എം. സജീന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *