കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് കോഴിക്കോട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ 35 പരാതികള്‍ തീര്‍പ്പാക്കി. 200 കേസുകളാണ് പരിഗണിച്ചത്. ബാക്കി കേസുകള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു. പോലീസ്, മാലിന്യപ്രശ്നം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ പരാതികള്‍ കമ്മീഷനു മുന്‍പാകെ വന്നു.
Related Posts
വിഷന്‍ 2031: പൊതുമരാമത്ത് വകുപ്പ് സെമിനാര്‍ ഒക്ടോബര്‍ 18ന്
സംഘാടക സമിതി രൂപീകരിച്ചു കേരളത്തിന്റെ ഭാവി വികസനത്തിനുള്ള ആശയ രൂപീകരണം ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വിഷന്‍ 2031’ന്റെ ഭാഗമായ പൊതുമരാമത്ത്, യുവജന വകുപ്പ് സെമിനാറുകള്‍…
155 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
പ്രതികൾ ലഹരി മാഫിയ സംഘത്തിലെ കാരിയർമാർ കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് ലഹരി മരുന്ന് എത്തിക്കുന്ന ലഹരിമാഫിയ സംഘത്തിലെ കാരിയർമാർ പിടിയിൽ.മലപ്പുറം ചേലേമ്പ്ര പുല്ലുകുന്ന് പുത്തലത്ത് ഹൗസിൽ ഷഹീദ്…
അടുത്ത 5 ദിവസം മഴ തുടരും
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെഡ് അലർട്ട് 27/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ 28/05/2025: കോഴിക്കോട്, വയനാട് 29/05/2025:…

