കോഴിക്കോട്: ഇംഹാന്‍സില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒക്യുപ്പേഷണല്‍ തെറാപിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം ഏപ്രില്‍ 29ന് രാവിലെ 11ന് നടക്കും. യോഗ്യത: ബാച്ച്ലര് ഇന്‍ ഒക്യുപ്പേഷണല്‍ തെറാപി (പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന). അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസിലുള്ള ഇംഹാന്‍സില്‍ എത്തണം. വിശദവിവരങ്ങള്‍ www.imhans.ac.in ല്‍ ലഭിക്കും. ഫോണ്‍: 0495 2359352.
Related Posts
വെറ്ററിനറി സര്ജന് നിയമനം
കോഴിക്കോട്: ജില്ലാ വെറ്ററിനറി കേന്ദ്രം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റില്‍ പരമാവധി 90 ദിവസത്തേക്ക് വെറ്ററിനറി സര്‍ജനെ നിയമിക്കും. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍…
Sudden deaths in young individuals- why and what should we do?
Dr. P K Sasidharan One more sudden death and I feel terribly sorry again thinking that I couldn’t help them.…
രാജ്യത്ത് ആദ്യം; 3000 തൈറോയ്ഡ് പിൻഹോൾ ചികിത്സകൾ പൂർത്തിയാക്കി ആസ്റ്റർ മിംസ്
കോഴിക്കോട് : ഇന്ത്യയിലാദ്യമായി 3000 തൈറോയ്ഡ് പിൻഹോൾ ചികിത്സകൾ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മിംസ് ദേശീയ നേട്ടത്തിലേക്ക്. രോഗമുക്തി നേടിയവരുടെ സംഗമവും ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച…

