വിമുക്തഭടന്മാരെ നിയമിക്കുന്നു


കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്കുകീഴിൽ 690 രൂപ ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് അരോഗദൃഢഗാത്രരായ വിമുക്തഭടന്മാരെ താൽക്കാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. പ്രായപരിധി 57 വയസ്സിനു താഴെ. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 18 ന് രാവിലെ 10 ന് അസ്സൽ രേഖകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ എത്തണം.

Leave a Reply

Your email address will not be published. Required fields are marked *