കോഴിക്കോട്: ഉദയം പദ്ധതിയിൽ ജോലി ഒഴിവുണ്ട്. പുരുഷ കെയർ ടേക്കർ (10 ക്ലാസ് പാസ് + 2 & 4 ഡ്രൈവിംഗ് ലൈസൻസ് ), അക്കൗണ്ടന്റ് (ബി.കോം + 6 മാസ ജോലി പരിചയം), സൂപ്രണ്ട് (MSW + 2 വർഷ ജോലി പരിചയം), സോഷ്യൽ വർക്കർ (BSW / MSW [CD / MPSW സ്പെഷലൈസേഷൻ] + 6 മാസ ജോലി പരിചയം). അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂൺ 20. കൂടുതൽ വിവരങ്ങൾക്ക് https://www.udayam.kerala.gov.in/_files/ugd/33f15a_83448b1010c6416e81aae632d33dc170.pdf
ജോലി ഒഴിവ്

