ക്ഷീര വികസന വകുപ്പിന്റെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് മരുതോങ്കര ഗ്രാമപഞ്ചായത്തിലെ താല്പര്യമുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഡിസംബർ 10 വരെ ക്ഷീര വികസന വകുപ്പിന്റെ https://ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കുന്നുമ്മൽ ബ്ലോക്കിലെ ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടാം. ഫോൺ: 0496-2962110
Related Posts
ഉദയം അഞ്ചാം വാർഷികം ആഘോഷിച്ചു
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഉദയം പദ്ധതി അഞ്ചു വർഷം പൂർത്തിയാക്കി. 2020 മാർച്ചിൽ തുടങ്ങിയ ഈ പദ്ധതി ഇതുവരെ 2000 ൽ പരം പേർക്ക് വിവിധ…
മീസില്‍സ്, റുബെല്ല നിവാരണ യജ്ഞം: പ്രത്യേക ക്യാമ്പയിന് 19 മുതൽ
ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും രണ്ടാഴ്ച വാക്സിനേഷന് സൗകര്യമൊരുക്കും കോഴിക്കോട്: മീസില്‍സ്, റുബെല്ല നിവാരണ ക്യാമ്പയിന്റെ ഭാഗമായി അഞ്ചു വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ വാക്സിനേഷന് സമ്പൂര്‍ണമാക്കുന്നതിനായി മെയ് 19…
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്റർ ആഭിമുഖ്യത്തിലുളള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.…

