കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്ഡിഎസിന് കീഴില്‍ നഴ്സിംഗ് അസിസ്റ്റന്റ് ട്രെയിനികളെ പ്രതിമാസം 3000 രൂപ സ്റ്റൈപ്പന്‍ഡോടെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. അഭിമുഖം 18ന് പകല്‍11ന് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്ഡിഎസ് ഓഫീസില്‍ നടക്കും. യോഗ്യത: എസ്എസ്എല്‍സി, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (അസാപ്) എന്‍എസ്ഡി സി. പ്രായപരിധി:18- 40 വയസ്സ്. താല്പര്യമുള്ളവര് എച്ച്ഡിഎസ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.
Related Posts
വയോമധുരം പദ്ധതി: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 60 വയസ്സിന് മുകളില്‍ പ്രായമുള്ള ബിപിഎല്‍ കുടുംബത്തിലെ പ്രമേഹബാധിതര്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്ന ‘വയോമധുരം’ പദ്ധതിയിലേക്ക് suneethi.sjd.kerala.gov.in വഴി അപേക്ഷിക്കാം. ഫോണ്‍:…
പ്രോജക്റ്റ് സയന്റിസ്റ്റ് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിന് കീഴിലെ ഡി.ബി.ടി-നിദാന് കേന്ദ്രയില്‍ പ്രോജക്റ്റ് സയന്റിസ്റ്റ് നിയമനത്തിന് ഫെബ്രുവരി 27ന് രാവിലെ 10.30ന് അഭിമുഖം നടത്തും. യോഗ്യത: ലൈഫ് സയന്‍സിലോ മെഡിക്കല്‍…
ആസ്റ്റർ മിംസിൽ അഡ്വാൻസ്ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗം വിപുലീകരിച്ചു
കോഴിക്കോട്: കേരളത്തിലെ സമ്പൂർണ റോബോട്ടിക് സർജറി വിഭാഗം കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച Da Vinci റോബോട്ടിക്…

