കോഴിക്കോട്: റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഓവറോൾ ചാമ്പ്യന്മാരെ ഡിസംബർ ഒമ്പതിന് അറിയാം. ഉത്സവം സെർവറുകളിൽ മെയ്ന്റനൻസ് നടക്കുന്നത് കാരണം റിസൾട്ട് ചേർക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അതിനാലാണ് ജില്ലാ സ്കൂൾ കലോത്സവത്തിലെ ഓവർഓൾ കിരീടം സംബന്ധിച്ച പ്രഖ്യാപനം നാളെത്തേക്ക് മാറ്റിയതെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ അറിയിച്ചു.
Related Posts
നാഗരികം
ജനകീയോത്സവമായി എം ഭാസ്കരൻ സ്മാരകപകൽവീട് വാർഷികം കരുവിശ്ശേരി: കോഴിക്കോട് കോർപറേഷന്റെ വയോജന നയത്തിന്റെ ഭാഗമായി സ്ഥാപിതമായ എം ഭാസ്കരൻ സ്മാരക പകൽവീടിന്റെ ഒന്നാം വാർഷികാഘോഷം ഏഴാം വാർഡിന്റെ…
ചരിത്രാനുഭവം തേടി ‘ദെ മലബാറിക്കസ്’ പൈതൃക യാത്ര
കോഴിക്കോട്: മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ‘ദെ മലബാറിക്കസ്’ ഹെറിറ്റേജ് വാക്ക് കോഴിക്കോട്ട് സമാപിച്ചു. കോഴിക്കോട് നടന്ന പൈതൃക യാത്രയിൽ കുറ്റിച്ചിറ, മുച്ചുന്തി പള്ളി ,…
സർക്കാർ ജീവനക്കാർക്ക് വായനാ ക്വിസ്
കോഴിക്കോട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വായനാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 19…

