‘അമ്മക്ക് ഒരു കത്ത്’- ഓൺലൈൻ മത്സരം


അങ്ങാടിപ്പുറം: ‘അമ്മയ്ക്ക് ഒരു കത്ത് ‘ എന്ന  പേരിൽ ഒരു കത്തെഴുത്ത് മത്സരം ‘സ്പെഷ്യൽ മദേഴ്സ് ഡേ’ യോട് അനുബന്ധിച്ച് റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോഗ്നിറ്റീവ്ലി ആൻഡ് കമ്മ്യൂണിക്കേറ്റീവ്ലി ചലൻജ്ഡ് (റിച്ച്) നടത്തുന്നു.
ഏത് പ്രായക്കാർക്കും പങ്കെടുക്കാം.
ഭാഷ: മലയാളം.
വിഷയം: ‘ഒരു സ്പെഷ്യൽ ചൈൽഡ് തന്റെ അമ്മക്ക് എഴുതുന്നത് പോലെ നിങ്ങൾ സങ്കൽപ്പിച്ചെഴുതുക.
ഒന്നാം സമ്മാനം : ₹2000/-
രണ്ടാം സമ്മാനം : ₹1000/-
മൂന്നാം സമ്മാനം : ₹500/-
കത്തുകൾ അയക്കേണ്ട ഇമെയിൽ വിലാസം : riccchspclmothersday@gmail.com
കത്തുകൾ അയക്കേണ്ട അവസാന തീയതി: 5  മെയ്‌ 2024
പ്രായപരിമിതി ഇല്ല. കത്ത് എഴുതുന്ന വ്യക്തിയുടെ (മത്സരാർഥിയുടെ) പേരും ഫോൺ നമ്പറും കത്തിനൊപ്പം ചേർക്കേണ്ടതാണ്.ക്യാഷ് പ്രൈസ് മെയ്‌ 11ന് നടക്കുന്ന ‘സ്പെഷ്യൽ മദേഴ്സ് ഡേ’ ദിനാചരണത്തോട് അനുബന്ധിച്ച് നൽകും.

കൂടുതൽ വിവരങ്ങൾക്ക്: 92 88 135 135

Leave a Reply

Your email address will not be published. Required fields are marked *