കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നടത്തുന്ന സീനിയര്‍ സിറ്റിസണ്‍ മെബൈല്‍ ഫോണ്‍ ഉപയോഗ പരിശീലനം ഒക്ടോബര്‍ ഏഴിന് ഉച്ചക്ക് 1.30ന് ആരംഭിക്കും. രണ്ടാഴ്ചത്തെ പരിശീലനത്തില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.

