കോഴിക്കോട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ യുപി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, തസ്തിക മാറ്റം, കാറ്റഗറി നമ്പര്‍: 140/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ടൈം വെരിഫിക്കേഷന് പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 16ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടക്കും. അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത്, ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന് ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ നിശ്ചിത സമയത്ത് അഭിമുഖത്തിനെത്തണം. പരിഷ്കരിച്ച ബയോഡേറ്റ (Appendix-28 A) വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.
Related Posts
നെഹ്റു യുവകേന്ദ്ര പ്രസംഗ മത്സരം
കോഴിക്കോട്: നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ 15 നും 29 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്കായി വികസിത ഭാരത് @ 2047 എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തുന്നു.…
സപ്പോര്‍ട്ടിംഗ് എഞ്ചിനീയർ
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഇ-ഗ്രാന്റ്സ് സ്കോളര്‍ഷിപ്പ് പദ്ധതികളുടെ ആനുകൂല്യ വിതരണം സുഗമമായി നടത്തുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സപ്പോര്‍ട്ടിംഗ് എഞ്ചിനീയറെ നിയമിക്കുന്നു.…
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്കൃതം, കാറ്റഗറി നമ്പര്‍: 705/2024) തസ്തികയുടെ ചുരുക്കപ്പട്ടികയുടെ പകര്‍പ്പ് പിഎസ്സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

