എം.ബി.എ അഭിമുഖം

കോഴിക്കോട്: തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) ഫുള്‍ടൈം എം.ബി.എ അഡ്മിഷന് ഫെബ്രുവരി 24ന് രാവിലെ 10 മുതല്‍ ഒരുമണി വരെ കോഴിക്കോട് തളിയിലെ ഇ.എം.എസ് മെമോറിയല്‍ കോഓപറേറ്റീവ് ട്രെയിനിങ് കോളേജില്‍ അഭിമുഖം നടത്തും. യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9447002106, 8547618290. വെബ്‌സൈറ്റ്: www.kicma.ac.in

Leave a Reply

Your email address will not be published. Required fields are marked *