മുഖാമുഖവും വാചാ പരീക്ഷയും


കോഴിക്കോട്: ഗവൺമെന്റ് ലോ കോളേജിലെ റിസർച്ച് സെന്ററിൽ 2023-24 അധ്യയന വർഷത്തിൽ ഗവേഷണ പഠനം നടത്തുന്നതിന് റിപ്പോർട്ട് ചെയ്ത അപേക്ഷരിൽനിന്ന് അർഹരായവരെ തെരെഞ്ഞെടുക്കുന്നതിനുളള മുഖാമുഖവും വാചാ പരീക്ഷയും ഫെബ്രുവരി 26ന് രാവിലെ 10 ന് കോളേജിൽ  നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. എല്ലാ അപേക്ഷകരും ആവശ്യമായ അസൽ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *