കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജില്‍ പാര്‍ട്ട് ടൈം ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് ഡിപ്ലോമ, പാര്‍ട്ട് ടൈം സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ എന്നിവയില്‍ ഇംഗ്ലീഷ്, മാത്സ് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കും. അപേക്ഷകര്‍ ജൂലൈ 28ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2383924.
Related Posts
ഐടിഐ പ്രവേശനം: കൗണ്‍സലിങ്
കോഴിക്കോട്: മാളിക്കടവ് ഐടിഐയില്‍ പ്രവേശനത്തിനുള്ള കൗണ്‍സലിങ് നാളെ ( ആഗസ്റ്റ് 12) നടക്കും. 190ല്‍ കൂടുതല്‍ ഇന്‍ഡക്സ് മാര്‍ക്ക് ലഭിച്ചവര്‍ രക്ഷിതാവിനൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. രാവിലെ…
പഠിക്കാം, സ്പോര്‍ട്സ് കോഴ്സുകൾ
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സസലന്സിന്റെ (കെയ്സ്) അക്രഡിറ്റേഷനോടു കൂടിയ തൊഴിലധിഷ്ഠിത സ്പോര്‍ട്സ് കോഴ്സുകൾ പഠിക്കാം. സ്പോര്‍ട്സ് മാനേജ്മെന്റ്,…
പേരാമ്പ്ര സികെജി ഗവ. കോളേജ് സുവര്‍ണജൂബിലി ആഘോഷത്തിന് തുടക്കം
കോഴിക്കോട്: ദേശീയ, അന്തര്‍ദേശീയ തൊഴിലിടങ്ങളിലേക്ക് കടന്നു ചെല്ലാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്നത് സുപ്രധാന കടമയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു. പേരാമ്പ്ര സികെജി ഗവ.…

