കോഴിക്കോട്: തളിപ്പറമ്പ് നാടുകാണി കിന്‍ഫ്ര ടെക്സ്റ്റെയില്‍സ് സെന്ററിലെ അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍ നടത്തുന്ന മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ( ബി വോക് എഫ് ഡി ആര്‍), അപ്പാരല്‍ മാനുഫാക്ചറിംഗ് ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് (ബി വോക്ക് എഎംഇ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – പ്ലസ്ടു. താല്‍പ്പര്യമുളളവര്‍ അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്സ്റ്റല്‍ സെന്റര്‍, നടുകാണി, പളളിവയല്‍ പിഒ, തളിപ്പറമ്പ്, കണ്ണൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍ – 9995004269. 8301030362.

