സിവില്‍ സര്‍വീസ് പരിശീലനം


കോഴിക്കോട്: സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന 2024-25 വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലന കോഴ്‌സിലേക്ക് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. (ഫലം കാത്തിരിക്കുന്ന അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം) ഏപ്രില്‍ 28 നു കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഒരു വര്‍ഷത്തെ   കോച്ചിംഗ് ക്ലാസ്സിലേക്ക് പ്രവേശനം. പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷന് https://kscsa.org  സന്ദര്‍ശിക്കുക. സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കായുളള ടി.ഡി.സി/ഫൗണ്ടേഷന്‍ കോഴ്‌സിലേക്കും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുളള പി.സി.എം, കോഴ്‌സുകളിലേക്കും പ്രവേശനം നേടാം. വിവരങ്ങള്‍ക്ക് 0495-2386400/8281098870.

Leave a Reply

Your email address will not be published. Required fields are marked *