ഗസ്റ്റ് അധ്യാപക  നിയമനം


മലപ്പുറം ഗവ. കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തതും നിലവിലെ യുജിസി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 31ന്  വൈകീട്ട് അഞ്ച്  മണിക്കകം കോളേജ് വെബ്‌സൈറ്റില്‍ (gcmalappuram.ac.in) നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം ലിങ്ക് വഴി രജിസ്റ്റര്‍
ചെയ്യാം. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോൺ: 9061734918, 0483-2734918.