കോഴിക്കോട്: മലാപ്പറമ്പിലെ ഗവ.വനിതാ പോളിടെക്നിക്ക് കോളേജിന് കീഴിലെ ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് രണ്ട് വേതന രഹിത അപ്രന്റിസുകളെ നിയമിക്കുന്നതിന് നവംബര്‍ 11 ന് രാവിലെ 10 ന് അഭിമുഖം നടത്തുന്നു. എസ്എസ്എല്‍സിയും എഫ്ഡിജിടി കോഴ്സും പാസ്സായവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 049522370714.*ഉ
Related Posts
വനിത പോളിടെക്നിക് ഒന്നാം സ്പോട്ട് അഡ്മിഷൻ കൗണ്‍സിലിംഗ്
കോഴിക്കോട്: ഗവ. വനിത പോളിടെക്നിക് കോളേജിലെ 2024 -25 വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി രണ്ടാം വര്‍ഷത്തിലേക്കുള്ള ഒന്നാം സ്പോട്ട് അഡ്മിഷന്റെ കൗണ്‍സിലിംഗ് ജൂലൈ എട്ടിന് രാവിലെ ഒന്‍പത്…
സ്കൂളുകള്‍ക്ക് അവധി
കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ജൂലൈ 30) സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്ക് അവധിയില്ല.
ഭരണഘടന ദിനാചരണം; കോൺക്വസ്റ്റ് ക്വിസ് 25 ലേക്ക് മാറ്റി
കോഴിക്കോട്: ഇന്ത്യൻ ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കോൺക്വസ്റ്റ് ഭരണഘടന ക്വിസിന്റെ പ്രാഥമിക മത്സരം നവംബർ…

