കോഴിക്കോട്: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 12, 13 തീയതികളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
Related Posts
അസസ് മെൻ്റ് ക്യാമ്പും ട്രെയിനിങ് പ്രോഗ്രാമും അനുമോദന സദസും
കോഴിക്കോട്: കോഴിക്കോട് ജില്ലാ പൊലീസും കോമ്പിൻസേറ്റീവ് റീജിയണൽ സെന്ററും (സി ആർ സി ചേവായൂർ) സംയുക്തമായി സംഘടിപ്പിച്ച അസസ് മെൻ്റ് ക്യാമ്പും ട്രെയിനിങ് പ്രോഗ്രാമും അനുമോദന സദസും…
സാമൂതിരി
കെ സി രാമചന്ദ്രന് രാജ അന്തരിച്ചു
കോഴിക്കോട്: കോഴിക്കോട് സാമൂതിരി രാജ കെ സി ആർ രാജ എന്ന കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം രാമചന്ദ്രൻ രാജ(93) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ ആയിരുന്നു…
നഗരം, കസബ സ്മാർട്ട് വില്ലേജുകൾ നാടിന് സമർപ്പിച്ചു
ഈ സർക്കാറിന്റെ കാലത്ത് തന്നെ ഡിജിറ്റൽ റീ സർവ്വേ പൂർത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി കോഴിക്കോട്: നഗര പരിധിയിലെ നിർമ്മാണം പൂർത്തീകരിച്ച രണ്ട് സ്മാർട്ട് വില്ലേജ് ഓഫീസുകൾറവന്യൂ മന്ത്രി…

