വനിതാ സംരംഭകത്വ ശില്‍പശാല

കോഴിക്കോട്: സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായി തൊഴില്‍ നൈപുണ്യ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രം ‘സെല്‍ ഫ്രം ഹോം’ എന്ന പേരില്‍ നവംബര്‍ 15ന് സൗജന്യ വനിതാ സംരംഭകത്വ ശില്‍പശാല സംഘടിപ്പിക്കും. 18-35 പ്രായപരിധിയിലുള്ളവര്‍ക്ക് https://forms.gle/o4XhUPMZz1MZJqaN7 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9188925509.

Leave a Reply

Your email address will not be published. Required fields are marked *