ദർഘാസുകൾ ക്ഷണിച്ചു


ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ലിസ്റ്റ് പ്രകാരം ആവശ്യമായ ഇലക്ട്രിക്കൽ ഐറ്റംസ്, കൺസ്യൂമബിൾ ഐറ്റംസ് എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 29 ഉച്ചക്ക് ഒരു മണി. ദർഘാസുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863


ദർഘാസുകൾ ക്ഷണിച്ചു

ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ലിസ്റ്റ് പ്രകാരം ആവശ്യമായ ഹാർഡ് വെയർ ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 30 ഉച്ചക്ക് ഒരു മണി. ദർഘാസുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863

ദർഘാസുകൾ ക്ഷണിച്ചു

ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ലിസ്റ്റ് പ്രകാരം ആവശ്യമായ ലൂബ്രിക്കന്റ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 24 ഉച്ചക്ക് ഒരു മണി. ദർഘാസുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863

ദർഘാസുകൾ ക്ഷണിച്ചു

ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ലിസ്റ്റ് പ്രകാരം ആവശ്യമായ പെയിന്റ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 31 ഉച്ചക്ക് ഒരു മണി. ദർഘാസുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863

ദർഘാസുകൾ ക്ഷണിച്ചു

ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ലിസ്റ്റ് പ്രകാരം ആവശ്യമായ ടൂൾസ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഫെബ്രുവരി ഒന്ന് ഉച്ചക്ക് ഒരു മണി. ദർഘാസുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863

ദർഘാസുകൾ ക്ഷണിച്ചു

ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ്, ബേപ്പൂർ ഓഫീസിന്റെ ആവശ്യത്തിലേക്ക് പ്ലംബിംഗ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ മുദ്രവെച്ച കവറിൽ പോർട്ട് ഓഫീസർ, കോഴിക്കോട് എന്ന വിലാസത്തിൽ ജനുവരി 20ന് ഉച്ചക്ക് ഒരു മണിയ്ക്ക് മുമ്പായി ലഭിക്കണം. ക്വട്ടേഷനുകൾ അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863

ദർഘാസുകൾ ക്ഷണിച്ചു

ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ്, ബേപ്പൂർ ഓഫീസിന്റെ ആവശ്യത്തിലേക്ക് വെൽഡിങ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ മുദ്രവെച്ച കവറിൽ പോർട്ട് ഓഫീസർ, കോഴിക്കോട് എന്ന വിലാസത്തിൽ ജനുവരി 19ന് ഉച്ചക്ക് ഒരു മണിയ്ക്ക് മുമ്പായി ലഭിക്കണം. ക്വട്ടേഷനുകൾ അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863

Leave a Reply

Your email address will not be published. Required fields are marked *