സ്വയംതൊഴില്‍ പരിശീലനം

കോഴിക്കോട്: മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (കനറാ ബാങ്ക് ആര്‍സെറ്റി) സൗജന്യ ഫാസ്റ്റ് ഫുഡ് നിര്‍മാണം (12 ദിവസം), അച്ചാര്‍, പപ്പടം, മസാലപ്പൊടി നിര്‍മാണം (20 ദിവസം) പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-45. അവസാന തീയതി: ഓഗസ്റ്റ് 13. ഫോണ്‍: 9447276470.

Leave a Reply

Your email address will not be published. Required fields are marked *