വാഹന ലേലം


കോഴിക്കോട്: വടകര കോര്‍ട്ട് ഓഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെട്ട ക്രൈം 65/11 CC 414/15   കേസിലുള്‍പ്പെട്ട തൊണ്ടി മുതലായ  ഹോണ്ട സിറ്റി കാര്‍ ജൂണ്‍ അഞ്ചിന് രാവിലെ 10.30 മണിക്ക്  കോടതിയില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉളളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. വാഹനം കൊയിലാണ്ടി അരിക്കുളത്തെ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിൽ സൂക്ഷിച്ചിട്ടുണ്ട്. വാഹനം അവിടെവെച്ച് മുന്‍കൂട്ടി പരിശോധിക്കാം.  ലേലത്തില്‍ പിടിച്ചെടുത്ത വാഹനം അവിടെ വെച്ചു പൊളിച്ചുമാറ്റി കൊണ്ട് പോകണം.

Leave a Reply

Your email address will not be published. Required fields are marked *