കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിന് കീഴിലെ റീജിയണല്‍ വിആര്ഡിഎലില് മള്‍ട്ടി ടാസ്കിങ് സ്റ്റാഫിനെ ദിവസവേതനത്തില്‍ നിയമിക്കും. അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്. പ്രായപരിധി: 2025 ജനുവരി ഒന്നിന് 36 വയസ്സ്. നിയമാനുസൃത ഇളവുകള്‍ ലഭിക്കും. രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂലൈ 18ന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2350209.
Related Posts
സൈബര്‍പാര്‍ക്ക് ഫുഡ്കോര്ട്ടില് എമറാള്‍ഡ് റസ്റ്റാറന്റും
കോഴിക്കോട്: കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്കിലെ ഫുഡ് കോര്‍ട്ടില്‍ പ്രശസ്തമായ എമറാള്‍ഡ് റസ്റ്റാറന്റിന്റെ ഔട്ട്ലറ്റ് പ്രവര്‍ത്തനമാരംഭിച്ചു. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടെ ഫുഡ്കോര്‍ട്ടിലെ…
ഊരാളുങ്കൽ സൊസൈറ്റിയിൽ തൊഴിലവസരം:
ആദ്യബാച്ചിൽ കോഴിക്കോട് ജില്ലയും
കോഴിക്കോട്: നിർമ്മാണമേഖലയിൽ യുവതീയുവാക്കൾക്ക് തൊഴിൽ നല്കുന്ന പദ്ധതിയുമായി ഊരാളുങ്കൽ സൊസൈറ്റി. കെട്ടിടം, റോഡ്, പാലം നിർമ്മാണങ്ങളുടെ വിവിധ തൊഴിൽമേഖലകളിലാണ് നിയമനം. തെരഞ്ഞെടുക്കുന്നവർക്ക് സ്റ്റൈപ്പന്റോടെ ഒരു വർഷത്തെ സാങ്കേതികവിദ്യാപരിശീലനം…
ദര്‍ഘാസ് ക്ഷണിച്ചു
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിലെ ക്രെയിനുകള്‍ക്ക് ഡീസല്‍ വിതരണം ചെയ്യുന്നതിനായി ഡീസല്‍ പമ്പ് റീഫില്ലിങ് സിസ്റ്റം സ്ഥാപിക്കാന്‍ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട്…

