ദര്‍ഘാസ് ക്ഷണിച്ചു
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിലെ ക്രെയിനുകള്‍ക്ക് ഡീസല്‍ വിതരണം ചെയ്യുന്നതിനായി ഡീസല്‍ പമ്പ് റീഫില്ലിങ് സിസ്റ്റം സ്ഥാപിക്കാന്‍ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് 673015 എന്ന വിലാസത്തില്‍ മെയ് 29ന് ഉച്ചക്ക് ഒരു മണിക്കകം ലഭ്യമാക്കണം. ഫോണ്‍: 0495 2414863.