ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, ഭരണസമിതി ഹാള്‍ തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി   ഇന്ററാക്ടീവ് ഡിസ്പ്ലേ പാനല്‍/754 കെ ആന്‍ഡ്രോയിഡ് ടച്ച് സ്‌ക്രീന്‍, വോയ്‌സ് ആന്‍ഡ് കണ്‍ട്രോള്‍ ആപ്പുള്ള സ്മാര്‍ട്ട് മീഡിയം മോഡറൈസ്ഡ് ടിവി ലിഫ്റ്റ് സ്റ്റാന്‍ഡ് എന്നിവ വാങ്ങുന്നതിന് ജിഎസ്ടിയുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍, സര്‍ക്കാര്‍, അക്രഡിറ്റഡ് ഏജന്‍സികള്‍ എന്നിവയില്‍നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 26ന് വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0495 2430799.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000