കോഴിക്കോട്: വലിയങ്ങാടിയിലെ ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻ്റ്സ് അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങൾക്ക് മെയ് 7 ന് ശനിയാഴ്ച പെരുന്നാൾ പ്രമാണിച്ച് അവധിയായിരിക്കുമെന്ന് സെക്രട്ടറി ഇ ടി അയ്യൂബ് അറിയിച്ചു.
Related Posts
മലബാർ എച്ച്ആർ മീറ്റ് നാളെ
കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണൽ മാനേജ്മെൻറ്(NIPM) കാലിക്കറ്റ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മലബാർ എച്ച്ആർ മീറ്റ് നാളെ (ഡിസംബർ 14) രാവിലെ 9 മുതൽ മലബാർ പാലസ്…
റിഥം ഇവന്റ് ഗലേറിയ ഓഡിറ്റോറിയം ഉദ്ഘാടനം 19ന്
കോഴിക്കോട്: ഹരിതം ഫുഡ്സിന്റെ പുതിയ സംരംഭമായ ‘റിഥം ഇവന്റ് ഗലേറിയ’ ഓഡിറ്റോറിയം പുത്തൂർ മഠത്തിൽ നവംബർ 19ന് ഞായറാഴ്ച എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്യും.…
ഇൻവെസ്റ്റേഴ്സ് മീറ്റ് നാളെ
കോഴിക്കോട്: വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഫെബുവരി 17 നു വ്യവസായ സംരംഭകർക്കായി യു എൽ സൈബർ പാർക്കിൽ ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു.…

