കോഴിക്കോട്: ഹരിതം ഫുഡ്സിന്റെ പുതിയ സംരംഭമായ ‘റിഥം ഇവന്റ് ഗലേറിയ’ ഓഡിറ്റോറിയം പുത്തൂർ മഠത്തിൽ നവംബർ 19ന് ഞായറാഴ്ച എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്യും.
40000 സ്ക്വയർ ഫീറ്റിൽ അത്യാധുനിക രീതിയിൽ രൂപ കൽപ്പന ചെയ്തിട്ടുള്ള 850 പുഷ്ബാക്ക് ചെയർ സീറ്റിങ് കപ്പാസിയുള്ള എയർകണ്ടീഷൻഡ് ഓഡിറ്റോറിയം ഈ തരത്തിലുള്ള മലബാറിലെ ആദ്യത്തേതാണ് ,
80 x 40 അടി വിസ്തൃതിയിലുള്ള മെയിൻ സ്റ്റേജ് ഏരിയ, 250 കാർ പാർക്കിങ്, വിഐപി ലോഞ്ച്, വിശാലമായ ഡൈനിങ് ഹോൾ, സ്റ്റേജിന്റെ ഇരു വശങ്ങളിലും എൽ ഇഡി സ്ക്രീൻ തുടങ്ങിയവ ‘റിഥ ‘ ത്തിന്റെ ചില പ്രത്യേകതകളാണ്.
റിഥം ഇവന്റ് ഗലേറിയ ഓഡിറ്റോറിയം ഉദ്ഘാടനം 19ന്

