കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ആരംഭിച്ച ക്രിസ്മസ്-പുതുവത്സര വിപണികള്‍ ജനുവരി 1 വരെ പ്രവര്‍ത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സര്‍ക്കാര്‍ സബ്സിഡിയോടെ വിപണികളിലൂടെ ലഭ്യമാക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച് കിട്ടുന്ന അവസരം പൊതുജനങ്ങള്‍ക്ക് പരമാവധി ഉപയോഗപ്രദമാകാന്‍ എല്ലാ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കും.
Related Posts
ഗവ. സൈബര്‍പാര്‍ക്കിലെ ക്രോണസ് സ്റ്റീല്‍ ഡീറ്റൈലിംഗിന് അന്താരാഷ്ട്ര പുരസ്കാരം
കോഴിക്കോട്: ഗവ. സൈബർപാർക്കിലെ ക്രോണസ് സ്റ്റീൽ ഡീറ്റൈലിംഗ് കമ്പനിക്ക് അമേരിക്കയിലെ ബില്‍ഡ് ഫോര്‍വേഡ് കോണ്‍ഫറന്‍സ് പുരസ്കാരം ലഭിച്ചു. യുഎസിലെ ഒമഹായോയില് നടന്ന ചടങ്ങില്‍ കമ്പനി ഡയറക്ടർമാരായ ജയഘോഷ്…
ബാങ്കിങ് സമിതി അവലോകന യോഗം
കോഴിക്കോട്: ജില്ലാതല ബാങ്കിങ് സമിതി അവലോകന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് നടക്കാവിലെ അവന്യൂ ഹോട്ടലില്‍ നടന്ന…
ലോഞ്ച് പാഡ് സംരംഭകത്വ വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാം
കോഴിക്കോട്: പുതിയ സംരംഭം തുടങ്ങാന്‍ താല്പര്യപ്പെടുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് അഞ്ച് ദിവസത്തെ വര്‍ക്ക്ഷോപ്പ്…

