കമ്പ്യൂട്ടറുകളും ലാബ് ഉപകരണങ്ങളും വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു

കോഴിക്കോട്: ജില്ലയിലെ പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്എസ്കെയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്ററിലെ ജിഎസ്ടി അസിസ്റ്റന്റ് കോഴ്‌സിന് വേണ്ടി കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനും (ദര്‍ഘാസ് നമ്പര്‍ : T/SDC/02/2024-25/GHSS PERINGOLAM)
ഇലക്ട്രീഷ്യന്‍ – ഡോമെസ്റ്റിക് സൊല്യൂഷന്‍സ് കോഴ്‌സിന് ലാബ് ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും (ദര്‍ഘാസ് നമ്പര്‍ : T/SDC/01/2024-25/GHSS PERINGOLAM) വാങ്ങുന്നതിനും അംഗീകൃത ഏജന്‍സികളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു.
ദര്‍ഘാസ് ലഭിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 21 ഉച്ച 12 മണി.
അന്നേ ദിവസം 2 മണിക്ക് ദര്‍ഘാസുകള്‍  തുറക്കും.
ഫോണ്‍: 9496138073, 9526180778.

Leave a Reply

Your email address will not be published. Required fields are marked *