ബാലാവകാശ കമ്മീഷൻ സിറ്റിംഗ് നാളെ

കോഴിക്കോട്: സംസ്ഥാന ബാലാവകാശ കമ്മിഷൻ സിറ്റിംഗ് ജൂൺ 21 ന് രാവിലെ 10 മുതൽ കോഴിക്കോട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാറിൻ്റെ അധ്യക്ഷതയിലാണ് സിറ്റിംഗ്.

Leave a Reply

Your email address will not be published. Required fields are marked *