Categories: Recent
ബാലാവകാശ കമ്മീഷൻ സിറ്റിങ്ങിൽ 25 കേസുകൾ തീർപ്പാക്കി
കോഴിക്കോട്: കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ സിറ്റിങ്ങിൽ 29 കേസുകൾ പരിഗണിച്ചതിൽ 25 എണ്ണം തീർപ്പാക്കി. നാലെണ്ണം ഉത്തരവിനായി മാറ്റിവെച്ചു. കമ്മീഷൻ ചെയർപേഴ്സൺ…

