താലൂക്ക് വികസന സമിതി യോഗം മാർച്ച് രണ്ടിന്


കോഴിക്കോട്: മാർച്ച് മാസത്തെ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം മാർച്ച് രണ്ടിന് രാവിലെ 11 ന് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *