കോഴിക്കോട്: അഷ്ടപദ ചെസ് അക്കാദമി സംഘടിപ്പിക്കുന്ന ചിൽഡ്രൻസ് ചെസ് ടൂർണമെന്റ് ഡിസംബർ 23ന് ശനിയാഴ്ച അഷ്ടപദ ചെലവൂർ കോഴിക്കോട് അക്കാദമിയിൽ നടത്തും. U – 10, U – 13, U- 16 കാറ്റഗറിയിലാണ് മത്സരം. വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ 94465 01792, 9895031874 എന്നീ നമ്പറുകളിൽ പേരുകൾ രജിസ്റ്റർ ചെയ്യണം.
Related Posts
ഗോകുലത്തിന് തകർപ്പൻ ജയം
ഹൈദരാബാദ്: ഐ ലീഗിൽ തുടർച്ചയായ സമനിലകൾക്കും തോൽവിക്കുമൊടുവിൽ വിജയവഴിയിൽ തിരിച്ചെത്തി ഗോകുലം കേരള എഫ് സി. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഗോകുലത്തിന് വേണ്ടി നീലിയാണ് ആദ്യ…
ഫുട്ബോൾ സെലക്ഷൻ ട്രയൽസ്
കോഴിക്കോട്: സൂപ്പർ ലീഗ് കേരളയും കേരള ഫുട്ബാൾ അസോസിയേഷനും സ്കോർ ലൈനും ചേർന്ന് കേരള യൂത്ത് ഡവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി ഫുട്ബോൾ സെലക്ഷൻ ട്രയൽസ് നടത്തുന്നു. പ്രശസ്ത…
ഒളിമ്പിക്സ് മാതൃകയിൽ ദീപശിഖ ഘോഷയാത്ര നാളെ
കോഴിക്കോട്: ആദ്യമായി ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന കേരള സ്കൂള്‍ കായികമേളയ്ക്ക് മുന്നോടിയായുള്ള ദീപശിഖ ഘോഷയാത്ര നാളെ (നവംബര്‍ രണ്ട്) കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും. കാസർഗോഡ്, കണ്ണൂര്‍, വയനാട്…

