കോഴിക്കോട്: അഷ്ടപദ ചെസ് അക്കാദമി സംഘടിപ്പിക്കുന്ന ചിൽഡ്രൻസ് ചെസ് ടൂർണമെന്റ് ഡിസംബർ 23ന് ശനിയാഴ്ച അഷ്ടപദ ചെലവൂർ കോഴിക്കോട് അക്കാദമിയിൽ നടത്തും. U – 10, U – 13, U- 16 കാറ്റഗറിയിലാണ് മത്സരം. വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ 94465 01792, 9895031874 എന്നീ നമ്പറുകളിൽ പേരുകൾ രജിസ്റ്റർ ചെയ്യണം.
Related Posts
ആസ്ട്രേലിയ ഫൈനലിൽ
19 ന് ഇന്ത്യ-ആസ്ട്രേലിയ നേർക്കുനേർ ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റിന് തകർത്ത് ആസ്ട്രേലിയ ഫൈനലിൽ. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന സെമിഫൈനലിലാണ് 16 പന്ത് ബാക്കിനിൽക്കെ…
യുവ കളിക്കാരെ വാർത്തെടുക്കാൻ ഗോകുലം എഫ്സി
കോഴിക്കോട്: ഗോകുലം കേരള എഫ്സി കോഴിക്കോട്ടെ ഫുട്ബോൾ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിൽ വ്യത്യസ്തമായ പ്രൊജക്ടുകൾ തുടങ്ങി. കോഴിക്കോട്ടെ യുവ ഫുട്ബോൾ കളിക്കാർക്കായി വിത്യസ്ത പരിശീലന പരിപാടികൾ സ്ഥാപിക്കുന്നതിനായി കോഴിക്കോട്ടെ…
മാര്‍ഷ്യല്‍ ആര്‍ട്സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
കോഴിക്കോട്: എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് (സിഎംഎ) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് https://app.srccc.in/register ലിങ്ക് വഴി…

