കോഴിക്കോട്: റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഓവറോൾ ചാമ്പ്യന്മാരെ ഡിസംബർ ഒമ്പതിന് അറിയാം. ഉത്സവം സെർവറുകളിൽ മെയ്ന്റനൻസ് നടക്കുന്നത് കാരണം റിസൾട്ട് ചേർക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അതിനാലാണ് ജില്ലാ സ്കൂൾ കലോത്സവത്തിലെ ഓവർഓൾ കിരീടം സംബന്ധിച്ച പ്രഖ്യാപനം നാളെത്തേക്ക് മാറ്റിയതെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ അറിയിച്ചു.
Related Posts
നോര്‍ക്ക റൂട്ട്സ് ‘സാന്ത്വന’ പദ്ധതി താമരശ്ശേരി താലൂക്ക് അദാലത്ത് സെപ്റ്റംബർ 20 ന്
ഇപ്പോള്‍ അപേക്ഷിക്കാം കോഴിക്കോട്: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കിവരുന്ന ധനസഹായപദ്ധതിയായ സാന്ത്വനയുടെ താമരശ്ശേരി താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ 20 ന്.…
നാളെ എസ് കെ പ്രതിമക്ക് മുന്നിൽ പുസ്തകവായന
കോഴിക്കോട്: ജൂൺ 23 ന് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നടക്കുന്ന യുനസ്കോ സാഹിത്യ നഗരി പ്രഖ്യാപനത്തിന്റെ ഭാഗമായി നാളെ (ശനിയാഴ്ച) രാവിലെ 10.30…
ഉദയം പദ്ധതിക്ക് നാലാം പിറന്നാൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലാ സമൂഹ്യനീതി വകുപ്പിന്റെയും ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന്റെയും സഹായത്തോടെ പ്രവർത്തിക്കുന്ന ഉദയം പദ്ധതിയുടെ നാലാം പിറന്നാൾ സംഗീതപരിപാടികളോടെആഘോഷിച്ചു. പാരഗൺ റസ്റ്റാറന്റ് ഉടമ…

