കോഴിക്കോട്: അമെന്‍ഡ് ഡെന്റല്‍ സെന്റര്‍ വിവിധ തസ്തികകളിലേക്ക് വിമുക്തഭടന്മാരില്നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ hr@amenddental.in എന്ന മെയില്‍ മുഖേന സമര്‍പ്പിക്കാം. ഫോണ്‍: 999539234, 9544902234.
വര്‍ഷ സെക്യൂരിറ്റി സര്‍വീസില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് വിമുക്തഭടന്മാരില്നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8287220617.
എം/എസ് തോമസ് പി ജെ സെക്യൂരിറ്റി ഏജന്‍സി സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് വിമുക്തഭടന്മാരില്നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7023657731, 9495015719, 7907977636.

