കോഴിക്കോട്: ഇംഹാന്‍സില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒക്യുപ്പേഷണല്‍ തെറാപിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം ഏപ്രില്‍ 29ന് രാവിലെ 11ന് നടക്കും. യോഗ്യത: ബാച്ച്ലര് ഇന്‍ ഒക്യുപ്പേഷണല്‍ തെറാപി (പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന). അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസിലുള്ള ഇംഹാന്‍സില്‍ എത്തണം. വിശദവിവരങ്ങള്‍ www.imhans.ac.in ല്‍ ലഭിക്കും. ഫോണ്‍: 0495 2359352.
Related Posts
കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റർ
കോഴിക്കോട്: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: വിമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്,…
ബീച്ച് ആശുപത്രിയിൽ ക്ലീനർ
കോഴിക്കോട്: ഗവ. ജനറൽ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി ക്ലീനിംഗ് സ്റ്റാഫിനെ 179 ദിവസത്തേക്ക് നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ഗവ. ജനറൽ ആശുപത്രിയിൽ ഒക്ടോബർ ഏഴിന് രാവിലെ…
രക്തദാതാ ദിനാചരണം
കോഴിക്കോട്: ‘രക്തം നല്‍കൂ പ്രത്യാശ നല്‍കൂ ഒരുമിച്ച് ജീവന് രക്ഷിക്കൂ’ സന്ദേശത്തില്‍ കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ലോക രക്തദാതാ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

