കോഴിക്കോട്: ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് മാര്‍ച്ച് 13 വരെ അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിഗ്രി. ഫോണ്‍: 8281723705.
Related Posts
ക്യാമ്പ് അസിസ്റ്റന്റ് നിയമനം
കോഴിക്കോട്: മണിയൂര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്ങിൽ കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി (KTU) ആരംഭിക്കുന്ന പരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് ഓഫീസിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു.…
ഫാബ് അക്കാദമി 2025: അപേക്ഷ ക്ഷണിക്കുന്നു
ഡിജിറ്റൽ ഫാബ്രിക്കേഷൻ പഠിക്കാൻ അവസരം കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ള ഫാബ് അക്കാദമി 2025 കോഴ്സിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അന്താരാഷ്ട്ര അംഗീകാരമുള്ള ഫാബ് ഫൗണ്ടേഷന് തയ്യാറാക്കുന്ന…
എഡ്യൂക്കേറ്റര്‍ നിയമനം
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ താല്‍ക്കാലിക എഡ്യൂക്കേറ്ററെ നിയമിക്കും. അഞ്ച് മുതല്‍ 18 വയസ്സ് വരെയുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ വ്യക്തിഗത ശ്രദ്ധയും…

