കോഴിക്കോട്: എല്ലാവര്ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പട്ടയ മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ജില്ലാതല പട്ടയമേള ഫെബ്രുവരി 26ന് രാവിലെ 10.30 മുതല്‍ കോവൂര്‍ പി കൃഷ്ണപിള്ള മെമ്മോറിയല്‍ ഹാളില്‍ നടക്കും.
Related Posts
വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണങ്ങൾക്ക് തുടക്കം
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കം. പേരാമ്പ്ര, വടകര, കോഴിക്കോട്, മേലടി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകളിലേയും കൊയിലാണ്ടി, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലേയും…
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്…
രേഖകളില്ലാത്ത 31 ലക്ഷം രൂപ പിടികൂടി
കോഴിക്കോട്: എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെല്ലിന് കീഴിലുള്ള സ്റ്റാറ്റിക്ക് സർവൈലൻസ് സ്ക്വാഡ് മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 31 ലക്ഷം രൂപ പിടികൂടി. എം പി മുഹമ്മദ് ലുക്മാന്റെ…

