കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ വെറ്ററിനറി സര്ജന് ഒഴിവുകളില്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി അഞ്ചിന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.
Related Posts
അംഗനവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: മേലടി ഐസിഡിഎസ് പ്രൊജക്ടിലെ പയ്യോളി നഗരസഭയിലെ അംഗനവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് പയ്യോളി നഗരസഭയിലെ 35 നമ്പര്‍ വാര്‍ഡിലെ സ്ഥിര താമസക്കാരില്‍ നിന്നും അപേക്ഷ…
കോഴിക്കോട് കോര്പ്പറേഷൻ അതിദാരിദ്ര്യ മുക്തം
കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ജനങ്ങളിലും വികസനം എത്തിക്കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് മുന്‍സിപ്പല്‍ കോര്പ്പറേഷന്…
ആര്‍ദ്രതയോടെ വീണ്ടും കോഴിക്കോട്
ദുരിതാശ്വാസ സഹായമായി എത്തിയത് ടണ്‍ കണക്കിന് സാധനങ്ങള്‍ 13 ട്രക്കുകള്‍ സഹായ സാമഗ്രികളുമായി വയനാട്ടിലെത്തി കോഴിക്കോട്: വയനാട് മഴക്കെടുതിയെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ…

