കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനത്തില്‍ 179 ദിവസത്തേക്ക് മോര്‍ച്ചറി അറ്റന്‍ഡറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 15ന് രാവിലെ 11ന് എച്ച്.ഡി.എസ് ഓഫീസില്‍ നടക്കും. യോഗ്യത: എസ്.എസ്.എല്‍.സി, മോര്‍ച്ചറി അറ്റന്‍ഡറായി പ്രവൃത്തി പരിചയം. 60 വയസ്സ് കവിയാത്ത പുരുഷന്മാര്ക്ക് അപേക്ഷിക്കാം. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.
Related Posts
നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്തിന് തുടക്കം
കോഴിക്കോട്: നോര്‍ക്ക റൂട്ട്സിന്റെ പ്രവാസികള്‍ക്കുള്ള സാന്ത്വന പദ്ധതി അദാലത്തിന് ജില്ലയില്‍ തുടക്കം. കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന അദാലത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പ്രവാസികളില്‍നിന്ന് പെണ്മക്കളുടെ…
‘ആരോഗ്യം ആനന്ദം’ ക്യാമ്പയിന്റെ ഭാഗമായി സാക്ഷരത മിഷനും
കോഴിക്കോട്: ആരോഗ്യവകുപ്പിന്റെ ‘ആരോഗ്യം ആനന്ദം’ക്യാന്‍സര്‍ പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏകദിന ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിന് സംഘടിപ്പിച്ച് ജില്ലാ സാക്ഷരതാ മിഷന്. പത്താം തരം, ഹയര്‍ സെക്കന്ററി തുല്യത…
റേഡിയോഗ്രാഫർ (ട്രെയിനി) താൽക്കാലിക നിയമനം.
കോഴിക്കോട്: ഗവൺമെന്റ് ഡെന്റൽ കോളേജ്, ആശുപത്രി വികസന സമിതിയുടെ കീഴിൽ ഓറൽ മെഡിസിൻ & റേഡിയോളജി വിഭാഗത്തിൽ റേഡിയോഗ്രാഫർ ട്രെയിനിയായി 5000 രൂപ സ്റ്റൈപ്പന്റോടു കൂടി താത്ക്കാലിക…

