കോഴിക്കോട്: ജില്ലാ പോലീസ് കംപ്ലയിന്റ്സ് അതോറിറ്റിയുടെ 2026 ജനുവരി മാസത്തെ സിറ്റിങ് അഞ്ച്, ആറ് തീയതികളില്‍ രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Related Posts
പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി
കോഴിക്കോട്: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി. പൊതുനിരീക്ഷകരായ ജിതേന്ദ്ര ഗുപ്ത, കെ നിഖില എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ…
തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്തെ ആദ്യ പാലം
കൂട്ടായ്മയുടെ കരുത്തില്‍ കോട്ടൂരിന് അഭിമാന നേട്ടം കോഴിക്കോട്: ഇരു കരകളെ ബന്ധിപ്പിച്ചു എന്നതിനപ്പുറം ഒരു നാടിന്റെ കൂട്ടായ്മയുടെ കഥ പറയാനുണ്ട് കോട്ടൂര്‍ പഞ്ചായത്തിലെ ഇടിഞ്ഞകടവ് പാലത്തിന്. തൊഴിലുറപ്പ്…
തൊഴിലിടങ്ങളിലെ പരാതി പരിഹാര സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം
കോഴിക്കോട്: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പരാതി പരിഹാര സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന വനിത കമീഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവി. പത്രപ്രവര്‍ത്തക യൂണിയനുമായി…

