കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ പുതുതായി നിര്‍മിച്ച അക്കാദമിക് ആന്‍ഡ് അഡ്മിനിസ്ട്രേഷന് ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 21ന് രാവിലെ ഒമ്പതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു നിര്‍വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ അധ്യക്ഷനാകും.
Related Posts
അസി. പ്രൊഫസര്‍ നിയമനം
കോഴിക്കോട്: ഗവ. എഞ്ചിനീയറിങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, കെമിക്കല്‍ എഞ്ചിനീയറിങ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്, അപ്ലൈഡ് സയന്‍സ്…
ഗാര്‍ഡനര്‍: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന് കീഴിൽ സരോവരം ബയോ പാര്‍ക്ക്, ഭട്ട് റോഡ് ബ്ലിസ് പാര്‍ക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാന്‍ഡ് ബാങ്ക്സ്…
ജെഡിസി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഇ എം എസ് സ്മാരക സഹകരണ പരിശീലന കേന്ദ്രത്തില്‍ 2024-25 വര്‍ഷത്തിലെ ജെഡിസി (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ- ഓപ്പറേഷന്) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്…

